കോവിഡ് -19 രോഗനിർണയം നടത്തിയ 49 പേർ കൂടി മരിച്ചു, ആകെ മരണസംഖ്യ 769 ആയി.
769 മരണങ്ങളിൽ 386 പേർ ആശുപത്രിയിൽ മരിച്ചു എന്നാണ് കണക്ക്. ഇതിൽ 50 പേർ ഐസിയുവിൽ മരണമടഞ്ഞു. ഐസിയുവിൽ പ്രവേശിച്ചവരുടെ ശരാശരി പ്രായം 60.
അയർലണ്ടിൽ മൊത്തം കൊറോണ കേസുകളുടെ എണ്ണം 16,671 ആയി.
Share This News