അയർലണ്ടിൽ ഭക്ഷണം ആവശ്യമുള്ളവരെ സഹായിക്കാൻ ഒരു കൂട്ടം മലയാളികൾ

കൊറോണ ബാധിച്ച് സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ തയ്യാറായി ഒരു കൂട്ടം മലയാളികൾ അയർലണ്ടിൽ.

ആഹാരം ലഭ്യമാവാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അതാത് പ്രദേശങ്ങളില്‍ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഭക്ഷണം ലഭ്യമാക്കുന്നതാണ്.

കൂടാതെ ഇതുപോലെ സഹായ മനസ്കതയുള്ള മറ്റുള്ളവർക്കും ഇതുപോലെ സഹായങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതാത് പ്രദേശങ്ങളില്‍ ഉള്ളവരെ ബന്ധപ്പെടുക.

മാത്യു – 089 963 9200 (Beaumont )
സൈബു – 0899544170 ( Beaumont )

നിഷാദ് -0894878838 ( Blanchardstown )
സുധീഷ് -0858736443 (Blanchardstown )
ഷിജു നായര്‍- 0894152359 (Blanchardstown )

ബിനു -0892230977 ( Cavan)

വിനോദ് -089 424 0608- (Citywest)
ബിപിൻ – 089 956 1005 (Drogheda)
കിരണ്‍ – 087 216 0733 ( Drogheda)

വിഷ്ണു സി ബി -0894151595 (Ennis)

റെജി കൂട്ടുങ്ങല്‍ -087 785 9269 (Finglas )
വിപിന്‍ – 089956 1005 (Finglas)

ശ്രീജിത്ത് -0894494323 (Galway)
സന്തോഷ് – 089 966 9331 (Galway)

സാജന്‍ 087 312 5011( Lucan)
ബിജു – 087283515 ( Lucan)

ജിതിൻ – 089 211 3987 (Leixlip)
മനോജ് -0876136736 ( Limerick)
മധു -089 467 2121 ( Limerick)

ലിയോ – 089 454 8172 (Navan)
പ്രമോദ് – 087 1456245 (Nenagh)

ജോര്‍ജ് പുറപ്പന്താനം -087 949 6521 (Swords)

ജിംസണ്‍ – 089 253 2467 (Wexford)
വിവേക് – 089 236 2725 (Wexford)

 

Share This News

Related posts

Leave a Comment