അയർലണ്ടിലെ ആദ്യത്തെ ഔട്ട് ഫ്ലൈയിംഗ് ട്രപീസ് സ്‌കൂൾ ഡബ്ലിനിൽ ആരംഭിച്ചു. പ്രശസ്ത സർക്കസിന്റെ പ്രധാന അഭ്യാസങ്ങൾ ഈ ക്ലാസുകൾ വാഗ്ദാനം ചെയ്യുന്നു. സൗത്ത് ഡബ്ലിനിലെ സ്റ്റില്ലോർഗനിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഫ്ലൈയിംഗ് മങ്കിസ് ട്രപീസ് എന്നാണീ ട്രപീസ് സ്കൂളിന്റെ പേര്. സെൻറ് ബെനിൽഡസ് കോളേജിന്റെ മൈതാനത്താണ് അഭ്യാസ പ്രകടനങ്ങൾ അഭ്യസിപ്പിക്കുന്നത്.
അയർലണ്ടിൽ ഇങ്ങനൊരു സ്കൂൾ തുടങ്ങാൻ ഇൻഷുറൻസ് ലഭിക്കാനായി ഇവർക്ക് ഏകദേശം രണ്ട് വർഷം കാത്തിരിക്കേണ്ടി വന്നു.
Read More: RTE