അയർലണ്ടിൽ സിറ്റിസൺഷിപ്പിന് അപേക്ഷിച്ച് കാത്തിരിക്കുന്നവർ നോക്കിയിരുന്ന വാർത്ത. അടുത്ത ത്ത പൗരത്വ ചടങ്ങുകൾ ജൂൺ മാസത്തിൽ കില്ലർണിയിലും ഡബ്ലിനിലുമായി നടക്കും.
ജൂൺ 10 തിങ്കളാഴ്ചയും ജൂൺ 11 ചൊവ്വാഴ്ചയും ഐഎൻഇസി കില്ലർണിയിൽ നടക്കുന്നു. കൂടുതൽ ചടങ്ങുകൾ 2024 ജൂൺ 20 വ്യാഴാഴ്ചയും 21 ജൂൺ വെള്ളിയാഴ്ചയും ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കും.
INEC Killarney
Monday 10th June and Tuesday 11th June 2024.
The Convention Centre Dublin
Thursday 20th June and Friday 21st June 2024.
ഇത് സംബന്ധിച്ച് കത്ത് മുഖേന അപേക്ഷകർക്ക് അറിയിപ്പുകൾ ലഭിക്കും.
കൂടുതലായി അറിയുവാൻ: https://www.irishimmigration.ie/upcoming-citizenship-ceremony-june-2024/