ഡൺഗർവാൻ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെയും ഡനബേ ഹൗസിലെയും സ്ഥിരം സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഫുൾ ടൈം, പാർട്ട് ടൈം സ്ഥാനങ്ങൾ ലഭ്യമാണ്.
ഇൻഫോർമൽ അന്വേഷണങ്ങൾക്ക് ദയവായി ബന്ധപ്പെടുക:
Ms Paula French, Director of Nursing, Dungarvan Community Hospital. Pula.french@hse.ie Tel: 058-20950
സിവി വഴിയുള്ള അപേക്ഷകൾ ചുവടെ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് സമർപ്പിക്കേണ്ടതാണ്:
Ms. Marcella Hassett, Hospital Administrator, Dungarvan Community Hospital, Dungarvan, Co. Waterford. Marcella.hassett@hse.ie Tel: 058-20950
അവസാന തീയതി: 2020 സെപ്റ്റംബർ 10 വ്യാഴം വൈകുന്നേരം 5.00pm.
പ്രോപോസ്ഡ് ഇന്റർവ്യൂ തീയതികൾ: 2020 സെപ്റ്റംബർ 20 മുതൽ തുടർന്നുള്ള ദിവസങ്ങളിൽ