ദ്രോഗഢ ഇന്ത്യൻ അസോസിയേഷൻ ഈ വർഷം സംഘടിപ്പിക്കുന്ന അതിഗംഭീരമായ സ്പോർട്സ് ഡേ ഇന്ന് 31 ഓഗസ്റ്റ് ശനിയാഴ്ച്ച.
ദ്രോഗഢ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന പതിമൂന്നാമത് പൊന്നോണം ഗൃഹാതുരത്വത്തിന്റെ വർണ്ണചിറകുകളിലേറി വരവായി. സെപ്റ്റംബർ 07 ശനിയാചയാണ് ദ്രോഗഢ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ഓണാഘോഷം.
വേദി: Tullyallan Parochial Hall
മാവേലിമന്നന് വരവേൽപ്പ്, പൂക്കളം, കായിക മത്സരങ്ങൾ, വടംവലി, ഓണസദ്യ തുടങ്ങി നിരവധി കലാപരിപാടികളുണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
സിൽവസ്റ്റർ ജോൺ: 0877593210
ബേസിൽ അബ്രാഹം: 0858726902
ബിനോയ് ജോസഫ്: 0870609485