ഗോള്‍വേയില്‍ മലയാളം ക്‌ളാസുകള്‍ 

ഗോള്‍വേ: ഗോള്‍വേയില്‍ കഴിഞ്ഞ നാലു  വര്‍ഷമായി GICC യുടെ നേതൃത്വത്തിൽ നടന്നു വരുന്ന മലയാളം ക്ലാസിന്റെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ ക്ലാസുകള്‍  ഗോൾവേ ഈസ്റ്റിൽ  മാർച്ച്  7  ശനിയാഴ്ച മുതല്‍   Doughiska യിലുള്ള കുമാസു സെന്റ്ററിലും മാർച്ച്  14  ശനിയാഴ്ച മുതല്‍   Galway Westside Community Centre-ലും  ആരംഭിക്കും.
കുട്ടികളുടെ പ്രായത്തിനനുസരിച്ചു വിവിധ ബാച്ചുകളായിയാണ്  ക്ലാസുകള്‍ നടത്തപ്പെടുന്നത്. പുതിയ ബാച്ചിലേക്ക് ഇനിയും പ്രവേശനം ആഗ്രഹിക്കുന്നവര്‍  കോര്‍ഡിനേറ്റേഴ്സുമായി ബന്ധപ്പെണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
ക്ലാസ് സമയം 
Galway East Side : 1pm  to  2pm (Saturdays @ Cumasu Centre Doughiska )
Galway West  Side : 12.30  pm  to  1.30  pm (Saturdays @ Galway Westside Community Centre)
കൂടുതല്‍ വിവരങ്ങള്‍ക്ക്
Adv. George Mathew: 0894231766 (Galway East)
ജോസ്കുട്ടി സഖറിയാ : 0873213265 (Galway East)
ജോസഫ് തോമസ് :0877765728 (Galway West )
Share This News

Related posts

Leave a Comment