അയർലണ്ടിൽ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കൊറോണ 518 വൈറസുമായി ബന്ധപ്പെട്ട് കൂടുതൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതോടെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 38,549 ഉം മരണങ്ങൾ 1,810 ആയി തുടരുന്നു.
ഇന്ന് അറിയിച്ച കേസുകളിൽ:
252 പുരുഷന്മാർ / 266 സ്ത്രീകൾ.
68% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
30% സമ്പർക്കവുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു.
78 കേസുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷനായി തിരിച്ചറിഞ്ഞു.
ഇന്നത്തെ കേസുകളുടെ സ്ഥിതിഗതികൾ ഇങ്ങനെ:-
ഡബ്ലിനിൽ 134
കോർക്കിൽ 53
ലിമെറിക്കിൽ 49
ഡൊനെഗലിൽ 34
മീത്തിൽ 32
ബാക്കി 216 കേസുകൾ 20 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു.