കെയറർ കോഴ്സ്: മാർച്ച് ബാച്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലി ചെയ്യാൻ ആവശ്യമായ QQI LEVEL 5 HEALTHCARE SUPPORT കോഴ്സിന്റെ മാർച്ച് മാസത്തെ ബാച്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി B&B Nursing Ltd അറിയിച്ചു.
ഈ കോഴ്സ് തികച്ചും ഓൺലൈനായി തന്നെ ചെയ്യാമെന്നത് പഠിതാക്കൾക്ക് ഈ കോഴ്സ് ചെയ്യുകയെന്നത് കൂടുതൽ എളുപ്പമാക്കുന്നു.

മുൻപ് ഏത് പ്രൊഫഷണൽ/വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും QQI LEVEL 5 HEALTHCARE SUPPORT കോഴ്സ് ചെയ്‌താൽ അയർലണ്ടിൽ കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യാൻ സാധിക്കും. മാത്രമല്ല, എട്ട് മൊഡ്യൂളുകൾ ഉള്ള ഈ കോഴ്സിന്റെ ആദ്യത്തെ മൂന്ന് മൊഡ്യൂളുകൾ പൂർത്തിയാക്കിയാൽ തന്നെ ശമ്പളത്തോടുകൂടിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുകയും ചെയ്യും.

അയർലണ്ടിൽ ഓൺലൈനായി വീട്ടിലിരുന്ന് തന്നെ ഈ കോഴ്സ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ B&B Nursing Ltd ഒരുക്കിയിട്ടുണ്ട്. ഇത് അയർലണ്ടിന്റെ ഏത് ഭാഗത്തുനിന്നുമുള്ളവർക്ക് ഈസിയായി ഈ കോഴ്സ് പൂർത്തിയാക്കാൻ സഹായിക്കും.

 

 

ഐറിഷ് സര്‍ക്കാര്‍ അംഗീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബി ആന്‍ഡ് ബി നഴ്‌സിംഗിലെ ട്രെയിനര്‍ മാര്‍ഗരറ്റ് ബേണിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നൂറുകണക്കിന് മലയാളികളും ഉണ്ട്.

അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5) കോഴ്സ് പഠിക്കാനായി ബി & ബി നഴ്സിംഗ് ltd പുതിയ ബാച് അഡ്മിഷൻ സ്വീകരിച്ചു തുടങ്ങി. കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Margaret Byrne 087 686 5034
Jacob 087 099 1004
Bijo: 089 247 2700
www.bandbnursing.ie

 

Share This News

Related posts

Leave a Comment