കപ്പലുകളിലെ ചില ഐറിഷ് യാത്രക്കാരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് കണ്ടെത്തിയ രണ്ട് ക്രൂയിസ് കപ്പലുകളിൽ ചില ഐറിഷുകാർക്ക് കൊറോണ വൈറസ് ബാധിച്ചതായി വിദേശകാര്യ മന്ത്രി സൈമൺ കോവ്നി സ്ഥിരീകരിച്ചു.
ജപ്പാനിലെ ഡയമണ്ട് പ്രിൻസസിലേയും, കംബോഡിയയ്ക്ക് പുറത്തുള്ള വെസ്റ്റർഡാമിലെയും ഐറിഷുമായി വിദേശകാര്യ വകുപ്പ് ബന്ദ്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് കോവ്നി പറഞ്ഞു.