അയർലണ്ടിൽ സെക്യൂരിറ്റി ജീവനക്കാർക്ക് വേതന വർധന

സെക്യൂരിറ്റി തൊഴിലാളികൾക്കുള്ള പുതിയ എംപ്ലോയ്‌മെന്റ് റെഗുലേഷൻ ഓർഡറിന് മന്ത്രി ഹിഗ്ഗിൻസ് അംഗീകാരം നൽകി.

പുതിയ എംപ്ലോയ്‌മെന്റ് റെഗുലേഷൻ ഓർഡർ (ERO) 2024 ജൂലൈ 1-ന് പ്രാബല്യത്തിൽ വരും. അതായത് 2024 ജൂലൈ 1 മുതൽ ഈ മേഖലയിലെ തൊഴിലാളികൾക്ക് മണിക്കൂറിന് €14.50 എന്ന പുതിയ മിനിമം വേതന നിരക്ക് നൽകും.

ഇതോടെ ഈ മേഖലയിലെ തൊഴിലാളികൾക്കുള്ള നിയമാനുസൃത കുറഞ്ഞ വേതന നിരക്ക് മണിക്കൂറിൽ 12.90 യൂറോയിൽ നിന്ന് 14.50 യൂറോ ആയി വർദ്ധിക്കും.

 

Share This News

Related posts

Leave a Comment