അയർലണ്ടിൽ മറ്റേർണിറ്റി ബാഗ് തയ്യാറാക്കുന്ന വിധം

ജന്മനാട് വിട്ട് അയർലണ്ടിൽ എത്തിയിരിക്കുന്ന നമ്മളിൽ പലരും ഇവിടെ വന്ന് ഒരു കുഞ്ഞു ജനിക്കാൻ പോകുന്ന സമയത്തു അമ്മമാർ കൂടെയില്ലാതെ കഷ്ടപ്പെടുന്നവർ ആയിരിക്കാം.

അമ്മമാർ കൂടെ ഉണ്ടെങ്കിൽ പോലും അയർലണ്ടിൽ ഒരു മറ്റേർണിറ്റി ബാഗ് ഒരുക്കാൻ ഒരുപക്ഷെ നമ്മുടെ അമ്മമാർക്ക് കഴിയണമെന്നില്ല. കാരണം, നാട്ടിൽ ജനിക്കാൻ പോകുന്ന കുഞ്ഞിന് ആവശ്യമായ ഒത്തിരി സാധനങ്ങൾ ഒന്നും നേരത്തെ തയ്യാറാക്കി വയ്ക്കാറില്ല.

എന്നാൽ അയർലണ്ടിൽ പ്രസവത്തിനായി ആശുപത്രിയിൽ ചെല്ലുമ്പോൾ ജനിക്കാൻ പോകുന്ന കുഞ്ഞിനും ധാരാളം സാധനങ്ങൾ റെഡിയാക്കി വയ്ക്കണം. ഈ വീഡിയോ നിങ്ങൾക്ക് പ്രയോജനകരമാകും.

https://www.youtube.com/watch?v=TroSDbZOq5w&feature=youtu.be 

 

Bag for your Labour and Birth

  • Loose fitting nightdress or an old long t-shirt;
  • Disposable underwear;
  • Warm socks, slippers and a light dressing gown;
  • Hair bobbins and brush;
  • Wash bag with toiletries – shower gel, sponge, toothbrush and toothpaste, deodorant and so on;
  • Maternity sanitary pads;
  • Large, dark-coloured towel;
  • Fresh night clothes to wear after the birth, (ideally front opening for breastfeeding) and a nursing bra;
  • Babygro, vest, cardigan and baby hat and nappies for baby;
  • List of phone numbers of family and friends;
  • Camera and batteries;
  • Money for parking meters.

Bag for your stay in hospital

For mother
  • Fresh pyjamas/nightdress for every day
  • Disposable underwear
  • Maternity sanitary pads
  • Bras and breast pads
  • Panties
  • Wash bag with toiletries
  • Large, dark-coloured bath towel
  • Loose-fitting clothes for going home
For baby
  • Babygros or sleep suits
  • Nappies
  • Vests
  • Cardigan
  • Cotton wool
  • Bath towel
  • Baby hats and bibs
  • Outfit for going home

 

Share This News

Related posts

Leave a Comment