ടെക് മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. ഡബ്ലിനില്‍ 110 പേരെ നിയമിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ Wesco International. business-to-business distribution, logistics and supply chain solutions. എന്നീ മേഖലകളില്‍ ആഗോള തലത്തില്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനി യാണ് WESCO.
കമ്പനി പുതുതായി ആരംക്കുന്ന WESCO DIGITAL SOLUTIONS സെന്ററിലേയ്ക്കാണ് നിയമനം. മാനേജ്‌മെന്റ് , ടെക്‌നോളി, എഞ്ചിനീയറിംഗ് അഡ്മിനിസ്‌ട്രേറ്റീവ് എന്നീ മേഖലകളിലേയ്ക്ക് 30 പേരെ ഉടന്‍ നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം. നിയമനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഇപ്പോള്‍ നിയമിക്കുന്ന 30 പേരെ കൂടാതെ വരും മാസങ്ങളില്‍ 80 പേരെ കൂടി നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.