COVID വ്യാപിക്കുന്നത് തടയുന്നതിനായി അയർലണ്ടിൽ രാജ്യവ്യാപകമായി നടപ്പാക്കിയ നിയന്ത്രണ നടപടികൾക്ക് അനുസൃതമായി ഡബ്ലിനിലെ ഇന്ത്യൻ എംബസി കോൺസുലർ സേവനങ്ങൾ താൽക്കാലികമായി നിർത്തിയത് ഏപ്രിൽ 14 വരെ നീട്ടി.
യാതൊരു വിസകളും ഈ ഓഫീസിൽ നിന്നും ഈ കാലയളവിൽ ലഭിക്കില്ല.
ഏതായാലും, ഇന്ത്യയിലേക്കുള്ള മൊത്തം യാത്രാ വിലക്ക് കാരണം ആർക്കും യാത്ര ചെയ്യാനും കഴിയില്ല. എന്നിരുന്നാലും, എംബസി ഇമെയിലിലോ ടെലിഫോൺ നമ്പറുകളിലോ ഏതെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടുന്നത് തുടരാൻ മടിക്കേണ്ടതില്ല.
EMBASSY OF INDIA
69 Merrion Road, Ballsbridge, Dublin-4, Co Dublin, Ireland
Tel: 00353-12060932, 12060913, 12604806
Fax :00353-1-4978074
Office Timings
Chancery – 09.00-17.30 hrs
Consular Section
Enquiries can be made by email or by telephone
Passport & OCI Services:passport.dublin@mea.gov.in
Visa and other services:visa.dublin@mea.gov.in
Counsellor (Cons): cons.dublin@mea.gov.in .
or call on 012060932 (1400 hrs to 1600 hrs).
(Submission of documents) 0930-1200 hrs
(Collection of documents) 1600-1700 hrs
Emergency contact name and number:
Mr. Sameer Rawat, 00353 899 680 420 (Only for death case, Medical Emergency and in Distress)
COVID-19 Helpline Numbers: 0899 680 420, 0899 615 808, 0899 845 082