ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ബാഗേജ് ഹാന്‍ഡ്‌ലേഴ്‌സിന്റെ ഒഴിവ്

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ബാഗേജ് ഹാന്‍ഡ്‌ലേഴ്‌സിനെ നിയമിക്കുന്നു. Aer Lingus വിമാനക്കമ്പനിയാണ് നിയമനം നടത്തുന്നത്. 15.81 യൂറോ മണിക്കൂര്‍ സാലറിയും ഒപ്പം മറ്റ് നിരവധി ആനുകൂല്ല്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നത്.

ഒക്ടോബര്‍ മാസം മുതലാവും നിയമനം. ഇത് സ്ഥിരനിയമനങ്ങളായിരിക്കും. Health & Safety മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് കായികാദ്ധ്വാനം ആവശ്യമുള്ള ജോലിയാണിത്. ആഴ്ചാവസാനങ്ങള്‍ , അവധി ദിനങ്ങള്‍ എന്നിവയിലും ജോലി ചെയ്യാന്‍ തയ്യാറുള്ളവരാകണം അപേക്ഷകര്‍.

സൗജന്യ യൂണിഫോം, എയര്‍പോര്‍ട്ടില്‍ സൗജന്യ പാര്‍ക്കിംഗ്, സൗജന്യ പരിശീലനം. യൂറോപ്പ് നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലേയ്ക്ക് കുറഞ്ഞ ചെലവില്‍ യാത്ര, എന്നിവയും തെരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നു. മാനുവല്‍ ഹാന്‍ഡ്‌ലിംഗ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.

ആവശ്യമായ മറ്റ് യോഗ്യതകള്‍ താഴെ പറയുന്നു.

. Be at least 18 years of age at the closing date of this notice
. Pass a 5-year security background check and Garda Vetting process
. Provide verifiable references
. Full EU driving licence
. Eligible to live and work in the E.U
. Fluent in English, both spoken and written – Good communication skills – both spoken and written
. Willing to work a range of shift duties in a 24 hour, 7 day a week operation.
. Flexible, committed, self-motivated, and enthusiastic
. Be physically fit and able to pass a medical assessment
. Be prepared to adhere to all Aer Lingus PPE requirements
. Ability to work in all weather conditions.

കൂടുതല്‍ വിവരങ്ങള്‍ അപേക്ഷ നല്‍കുന്നതിനും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://ie.indeed.com/viewjob?jk=bdfa45b0e39079be&from=iaBackPress

Share This News

Related posts

Leave a Comment