നവംബർ 22 വെള്ളിയാഴ്ച കെയറർ കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു

വർഷങ്ങളായി മലയാളികളുടെ വിശ്വസ്ത സ്ഥാപനമായ ബി ആൻഡ് ബി നഴ്സിംഗ്, കെയറർ കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ 2019 നവംബർ 22 വെള്ളിയാഴ്ച ആരംഭിച്ചതായി അറിയിച്ചു.

അയര്‍ലണ്ടില്‍ ഉടനീളമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന 1300 ലധികം കെയറര്‍മാര്‍ക്ക് പരിശീലനം നല്കിയിട്ടുള്ള B&B നഴ്‌സിംഗാണ് കോഴ്‌സ് നടത്തുന്നത്. 2005 മുതല്‍ ഐറിഷ് സര്‍ക്കാര്‍ അംഗീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബി ആന്‍ഡ് ബി നഴ്‌സിംഗിലെ ട്രെയിനര്‍ മാര്‍ഗരറ്റ് ബേണിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നൂറുകണക്കിന് മലയാളികളും ഉണ്ട്.


അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5) കോഴ്സ് പഠിക്കാനായി ബി & ബി നഴ്സിംഗ് ltd പുതിയ ബാച് അഡ്മിഷൻ സ്വീകരിക്കുന്നു.

ഡബ്ലിനില്‍ ക്‌ളാസുകള്‍ നടക്കുന്നത് താലയിലാണ്. മറ്റ് സ്ഥലങ്ങളിലെ കോഴ്‌സുകളുടെ വിവരങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപറയുന്നവരെ ബന്ധപ്പെടുക.

 

Margaret Byrne 087 6865034

Jacob  087 0991004

ADDRESS:

B&B Nursing Ltd

Unit 6B, Broomhill Business Complex,

Broomhill Rd, Tallaght,

Dublin 24, D24 PNH4

ROUTE MAP 

Share This News

Related posts

Leave a Comment