PENNEYS ക്രിസ്മസ് കാലത്തേയ്ക്ക് ജീവനക്കാരെ നിയമിക്കുന്നു

ക്രിസ്മസ് കാലത്തെ തിരക്ക് കണക്കിലെടുത്ത് പ്രമുഖ റീട്ടെയ്ല്‍ സ്ഥാപനമായ PENNEYS ജീവനക്കാരെ നിയമിക്കുന്നു. ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. ക്രിസ്മസിലേയ്ക്ക് ഇനി 100 ല്‍ താഴെ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മാത്രമല്ല ക്രിസ്മകാല ഷോപ്പിംഗ് ഉടന്‍ ആരംഭിക്കുകയും ചെയ്യും.

മണിക്കൂറിന് 12 യൂറോയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ചകളില്‍ കൂടുതല്‍ ശമ്പളം ലഭിക്കും. സിറ്റി സെന്റര്‍ ഷോപ്പിലേയ്ക്കാണ് നിയമം. ആഴ്ചയില്‍ 20 മണിക്കൂര്‍ മുതല്‍ 37.5 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കാണ് മുന്‍ഗണന. ആഫ്റ്റര്‍നൂണ്‍ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് ഒരു മണിക്കും ഈവനിംഗ് ഷിഫ്റ്റ് വെകുന്നേരം അഞ്ചുമണിക്കും ആരംഭിക്കും. ആഴ്ചയില്‍ ഏത് ദിവസവും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം.

റീട്ടെയ്ല്‍ അസിസ്റ്റന്റ് തസ്തികയിലായിരിക്കും നിയമനം പ്രഗാന ഉത്തരവാദിത്വങ്ങള്‍ താഴെ പറയുന്നു…..

  • Providing customers with an amazing experience as you help them with things like sizes or styles, purchases, or returns
  • Setting up a good-looking shop floor with full shelves, tidy fitting rooms and all the latest fashions, as well as keeping a tidy and well-organised stockroom
  • Delivering a fast, friendly, efficient experience at till points, processing queries, voids, and returns.
  • Receiving, unpacking and checking off new deliveries. Getting our products on to the shop floor and ensuring they’re all correctly priced – all while making sure everything meets our high standards.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

CLICK HERE

Share This News

Related posts

Leave a Comment