അയര്‍ലണ്ടില്‍ ഇത്തവണ നടന്ന പ്രമുഖ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ജേതാക്കളായ പ്രമുഖ പത്ത് ചാംമ്പ്യന്ടീമുകള് മാറ്റുരയ്ക്കുമ്പോള്‍ CORKAGH പാര്‍ക്കിലെ പുല്‍മൈതാനത്തില്‍ തീ പാറുമെന്നതില്‍ സംശയമില്ല. ഡബ്ലിനില്‍ നിന്നും LCC, AMC , KCC, DUBS ORGINAL , IRISH KINGS , GULLY CRICKET, TELUGU WARRIORS എന്നിവയ്ക്ക് പുറമേ WATERFORD TIGERS ഉം CAVAN നില് നിന്നും BUDDIEZ കാവനും ആതിഥേയ ടീമായ TALLAGHT SUPER KINGS ഉം ചാംമ്പ്യന്മാരിലെ ചാംമ്പ്യനെ തെരഞ്ഞെടുക്കാന്‍ കൊമ്പ് കോര്‍ക്കുന്നു.
ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും TALLAGHT SUPER KINGS ന്റെ ഒഫീഷ്യല്‍ INSTAGRAM, FACEBOOK പേജുകളിലൂടെ തത്സമയം കാണാവുന്നതാണ്. കൂടാതെ STUMPS ആപ്പിലൂടെ LIVE SCORE UPDATES ഉം കാണാം.